അങ്കമാലി : അങ്കമാലി വല്ലൂരാന്‍ വി ഡി ജോസഫ് (74 ) നിര്യാതനായി . പരേതന്‍ ഈറ്റ ,കാട്ടുവള്ളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ , അങ്കമാലി നഗരസഭ വൈസ് ചെയര്‍മാന്‍ ,ബാംബു കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ,ടെല്‍ക് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എന്‍ ടി യു സി പ്രസിഡന്റ് , കാന്‍കോര്‍ കമ്പനി ജനറല്‍വര്‍ക്കേഴ്‌സ് ഐഎന്‍ടിയുസി യൂണിയന്‍ പ്രസിഡന്റ് ബാംബു ബോര്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഐഎന്‍ടിയുസിയുണിയന്‍ പ്രസിഡന്റ് ,കെ എസ് ഇ ബി ഗോഡൗണ്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ,ഡി സി സി മെമ്പര്‍ ,സര്‍വീസ് സഹകരണ സൊസൈറ്റി ( 714 ) പ്രസിഡന്റ് , കോണ്‍ഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനമാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ‘സംസ്‌ക്കാരം 31/5/2021 ന് ഉച്ചയ്ക്ക് 12ന് അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്ക പള്ളിയില്‍ ഭാര്യ കിടങ്ങൂര്‍ ചക്ക്യേത്ത് മേരി ( തോഷിബ അത്താണി ) മക്കള്‍ : ടെല്‍ഷി (സൗദി ) ഡാര്‍വിന്‍ (ടാലന്റ് സ്റ്റുഡിയോ അങ്കമാലി ) ,ഡാര്‍ലി (മനേജര്‍ അര്‍ബര്‍ കോ ഓപറേറ്റീവ് ബാങ്ക് ) മരുമക്കള്‍ : ചമ്പന്നൂര്‍ ഗോപുരത്തുങ്കല്‍ മാര്‍ട്ടിന്‍ (സൗദി അറേബ്യ) ,കിടങ്ങൂര്‍ കുന്നപ്പള്ളി ജെയിന്‍ (എല്‍എഫ് ഹോസ്പിറ്റല്‍ അങ്കമാലി ) കിടങ്ങൂര്‍ പെരുമ്പിള്ളി സിറിള്‍ ( എന്‍ ആര്‍ ഐ മാനേജര്‍, ഇസാഫ് ബാങ്ക് )

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…