പത്തനംതിട്ട റാന്നി പമ്പ നദിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. പുതുശേരിമല സ്വദേശി അനില്‍ സഹോദര പുത്രന്‍ ഗൗതം സുനില്‍ എന്നിവരാണ് മരിച്ചത്. അനിലിന്റെ മകള്‍ നിരഞ്ജനയ്ക്കായി തെരച്ചില്‍ തുടരുന്നു. കുളിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. അനിലും ഗൗതമുമാണ് നദിയിലേക്ക് ഇറങ്ങിയത്.ആഴമുണ്ടെന്നും ഇറങ്ങരുതെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അനില്‍ ഇത് അവഗണിക്കുകയായിരുന്നു. ഉടനെ ഇരുവരും ഒഴുക്കില്‍പ്പെട്ടു.ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിരജ്ഞനയും സഹോദരിയും ഒഴുക്കില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ സാരിയെറിഞ്ഞ് സഹോദരിയെ രക്ഷിച്ചു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







