ബീഹാര്‍ : ബീഹാറിലെ മുസാഫര്‍പൂരില്‍ ബാഗ്മതി നദിയില്‍ ബോട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥികളെ കാണാതായി. 18 വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുന്നു.അപകടത്തില്‍പ്പെട്ടവരില്‍ 20 പേരെ രക്ഷപ്പെടുത്തി. എസ് ഡി ആര്‍ എഫ് സംഘം സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…