എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളമെന്ന് മഹത്തായ ആശയം നടപ്പിലാക്കുവാന്‍ പ്രതിജ്ഞിയെടുത്ത മലയാളം മിഷന് മധ്യപ്രദേശിലും വിജയകരമായി ക്ലാസുകള്‍ എല്ലാ ഞായറാഴ്ചകളിലും നടത്തുന്നു. ഈ മലയാളം ക്ലാസുകളില്‍ പങ്കെടുത്ത അധ്യാപകരെയും ഇവിടെ പരിചയപ്പെടുത്തുന്നു സുഭാഷ് നഗര്‍ എസ്എന്‍ മിഷനില്‍ നടന്ന മലയാളം ക്ലാസില്‍ ശ്രീ എം.എന്‍ സദാനന്ദന് ശ്രീ ഉഷ വിശ്വനാഥന് ശ്രീ ശ്യാമള സോമന് എന്നിവരും സ്വാകത് നഗറിലെ എയിംസില്‍ നടന്ന ക്ലാസില്‍ ശ്രീ ജിജു , ശ്രീ ഷൈനി എന്നിവരും ഗുഡ് ഷെപ്പേഡ് കോളറില്‍ നടന്ന ക്ലാസില്‍ ശ്രീ ഫാന്‍സി ജോസും കോളാറില്‍ നടന്ന ക്ലാസ്സില്‍ ശ്രീ ഗോപകുമാര്‍ , ശ്രീ അനിത , ശ്രീ സുനിത എന്നിവരും അയോധ്യ. അവദ് പുരി മേഖലകളില്‍ നടന്ന ക്ലാസുകളില്‍ ശ്രീ സുധാ പിള്ള,ശ്രീ ജയ ഗോപന് എന്നിവരും സെന്റ് ജോര്‍ജ് സ്കൂളില്‍ നടന്ന ക്ലാസ്സില്‍ ശ്രീ കെ ആര് മനോജ് , ശ്രീശാലിനി സനീഷ് , ശ്രീ ഷീബ മനോജ് എന്നിവരും ലാമ്പക്കട സൂര്യ മേഖലയില്‍ നടന്ന ക്ലാസുകളില്‍ ശ്രീ കലാപ്രതീഷ് , ശ്രീ ഗായത്രി അനുപ് , ശ്രീ രോഹിണി ബിവിന്‍ എന്നീ അധ്യാപകരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ഗാന്ധിജയന്തി ദിന സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







