
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നറുക്കെടുപ്പ് മാറ്റിവച്ച സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367 , നിര്‍മല്‍ 223 , വിന്‍വിന്‍ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര ബിഎം 6 , ലൈഫ് വിഷു ബമ്ബര്‍ ബി ആര് 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 25 , 29 ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളില്‍ നടത്തും .
മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആരംഭിക്കും. ലോട്ടറികളുടെ എണ്ണം , തീയതികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും .
ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ഭാഗ്യക്കുറി ഓഫീസുകളില്ഇന്ന് മുതല്‍ (17 / 06 / 2021 ) ലോട്ടറി വില്പന പുനരാരംഭിക്കും . ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിമിതപ്പെടുത്തും .
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…






