രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായ കുറയുന്നു.ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി ഉയര്‍ന്നു. 7293 പേര് ഇന്നലെ രോഗമുക്തി നേടി. അതേസമയം 17 പേര് കൊവിഡ് ബാധിച്ച് മരിച്ചു.ഡല്‍ഹി-6, കേരളം-5, മഹാരാഷ്ട്ര-2, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആണ്. അതേസമയം ദേശീയ കൊവിഡ് വീണ്ടെടുക്കല്‍ നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












