ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ ബെവ്‌കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബര്‍ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്നത്. ഞായറാഴ്ചകളില്‍ ശരാശരി 30 കോടിയുടെ വില്‍പനയാണ് നടക്കാറുള്ളത്. എന്നാല്‍ പുറത്തുവന്ന കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവില്‍പന ലോകകപ്പ് ഫൈനല്‍ ദിവസം നടന്നു.ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരൂര്‍ ഔട്ട്‌ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ്.തിരൂര്‍ ഔട്ട്‌ലെറ്റില്‍ വിറ്റത്. വയനാട് വൈത്തിരി ഔട്ട്‌ലെറ്റില്‍ 43 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…