One killed, 15 injured in twin blasts in northern Syria

ഡമാസ്‌കസ് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപ്പിടുത്തതില്‍ 11 പേര്‍ പൊള്ളലേറ്റ് മരിച്ചു.അല്‍-ഹംറ സ്ട്രീറ്റിലെ ലാ മിറാഡ മാളിലാണ് ഇന്നലെ രാത്രി തീപ്പിടുത്തമുണ്ടായത്.രണ്ട് പേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീപ്പിടിത്തത്തില്‍ ഡസന്‍ കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ നശിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഇരുപതോളം ഫയര്‍ എന്‍ജിനുകള്‍ നാല് മണിക്കൂര്‍ എടുത്താണ് തീ നിയ ന്ത്രണ വിധേയമാക്കിയത്.മരിച്ചവരില്‍ ഭൂരിഭാഗവും സുരക്ഷാ ജീവനക്കാരോ സാധാരണ ജീവനക്കാരോ ആണെന്ന് സിവില്‍ ഡി ഫന്‍സ് ഡയറക്ടര്‍ പറഞ്ഞു. തീപ്പിടിക്കാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…