ഡല്‍ഹി: 5ജി നെറ്റുവര്‍ക്കിനുവേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഈ വര്‍ഷം അവസാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജ്യത്തെ ചില നഗരങ്ങളിലെങ്കിലും ഈ വര്‍ഷം 5ജി നെറ്റുവര്‍ക്ക് എത്തിയേക്കും.ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5ജി ടെലികോം സേവനങ്ങള്‍ ആരംഭിക്കും ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവര്‍ രാജ്യത്തെ ചില നഗരങ്ങളില്‍ ഇതിനോടകം 5 ജി ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 5ജി എത്താന്‍ സാധ്യതയുള്ള നഗരങ്ങള്‍ ഇങ്ങനെ, ഡല്‍ഹി,ലഖ്നൗ,ചണ്ഡീഗഡ്,ഗുരുഗ്രാം,ബംഗളൂരു,കൊല്‍ക്കത്ത,മുംബൈ,ജാംനഗര്‍,അഹമ്മദാബാദ്,ഗാന്ധിനഗര്‍,ഹൈദരാബാദ്,ചെന്നൈ , പൂനൈ

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…