
‘വരും….. വരാതിരിക്കില്ല….. എം. ടി. വാസുദേവന്‍ നായരുടെ ‘മഞ്ഞ്’ എന്ന ചെറു നോവലിന്റെ ഹൃദയതാളമാണ് മേല്‍പ്പറഞ്ഞ വാക്കുകള്‍. മനസ്സിന്റെ ആഴങ്ങളില്‍ ഒരു മഞ്ഞുകട്ട പോലെ ..പ്രാര്‍ത്ഥനയോടെയാണ് എല്ലാവരും …
സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. രാവിലെ പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറങ്ങിയേക്കും.ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് എം.ടി.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







