അര്‍ജുന്‍ അശോകനെ നായകനാക്കി വി .എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ‘ഓളം’ എന്ന ചിത്ര0 ഇന്ന് പ്രദര്‍ശനത്തിന് എത്തും .സിനിമയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടുഅര്‍ജുന്‍ അശോകനും ഹരിശ്രീ അശോകനും അവരുടേതായ പേരുകളില്‍ തന്നെ ചിത്രത്തില്‍ അച്ഛനും മകനുമായി വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ലെന, ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ലെന ആനി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…