
തൃശൂര്‍ /കൊടകര : കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി ജെ പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂരിലുണ്ടായ സംഭവത്തില്‍ പാര്‍ട്ടി പ്രവര്ത്തകന് ഹിരണിന് കുത്തേറ്റു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ തൃത്തല്ലൂര്‍ ആശുപത്രിയില്‍ വാക്സീന് എടുക്കാന്‍ എത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ തമ്മില്‍ കുറച്ച് ദിവസങ്ങളായി ആരോപണ പ്രത്യാരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ ഗ്രൂപ്പുകളില്‍ പെട്ടവരാണ് തമ്മിലടിച്ചത്.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…










