
സിപിഐഎം പാർട്ടി കോണ്‍ഗ്രസിലെ സെമിനാറുകളിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്ക് വന്നേക്കും. കെ റെയിൽ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ആലോചന. പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
സിപിഐഎം ക്ഷണിച്ചിട്ടുള്ള നേതാക്കൾക്ക് വ്യക്തപരമായി കെപിസിസി നിർദേശം നൽകും. ശശി തരൂരിനും കെ വി തോമസിനുമാണ് സിപിഐഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണം ലഭിച്ചത്. ശശി തരൂരും കെ.വി.തോമസും പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രാസംഗികരാണ്.
അടുത്തമാസം ഒന്‍പതിനാണ് സെമിനാര്‍. കെ റെയിൽ കടന്നു പോകുന്ന സ്ഥലങ്ങളിൽ ജനങ്ങൾ നടത്തുന്ന സമരങ്ങൾ യുഡിഎഫ് ഏറ്റെടുക്കുമ്പോൾ സാമന്തരായി യുഡിഎഫ് മറ്റൊരു പാതയിൽ സഹകരണം ഏറ്റെടുക്കുന്നത് ശരിയല്ല എന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം കെപിസിസി യുടെ ഭാഗത്ത് നിന്നും നിർദേശിച്ചത്.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







