
ഐ ലീഗ് ക്ലബുകള്‍ക്ക് ഇടയില്‍ കൊറോണ വ്യാപിച്ചതോടെ ഐ ലീഗ് നിര്‍ത്തിവെക്കാന്‍ തീരുമാനം ആയി. റിയല്‍ കാശ്മീര്‍, ശ്രീനിധി ഡെക്കാന്‍, മൊഹമ്മദന്‍സ് എന്നീ ടീമുകളുടെ ക്യാമ്ബിലാണ് കൊറോണ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്.ബയോ ബബിളില്‍ ആയിട്ടും കൊറോണ വന്നത് ലീഗ് അധികൃതരില്‍ വലിയ ആശങ്ക ഉണ്ടാക്കി. തല്‍ക്കാലം ഒരാഴ്ച കാലത്തേക്ക് ലീഗ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ക്ലബുകള്‍ ബയോബബിളില്‍ തന്നെ തുടരണം.അടുത്ത ആഴ്ച അവലോകന യോഗം ചേര്‍ന്ന് കളി പുനരാരംഭിക്കുന്നത് തീരുമാനിക്കും. ജനുവരി 6 മുതല്‍ ലീഗ് പുനരാരംഭിക്കാന്‍ ആകും എന്നാണ് ഇപ്പോള്‍ എ ഐ എഫ് എഫ് കരുതുന്നത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ഐ ലീഗ് ആരംഭിച്ചത്.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







