ഗാന്ധിനഗര്‍: ഗിര്‍ വന്യജീവി സങ്കേതത്തില്‍ സിംഹങ്ങളുടെ നേര്‍ക്ക് യുവാക്കളുടെ പരാക്രമം. സിംഹങ്ങള്‍ക്ക് പിന്നാലെ ബൈക്ക് ഓടിക്കുകയും അവയെ ഭയപ്പെടുത്തി പായിക്കുന്നതുമായ വീഡിയോ വൈറലായി.
ആണ്‍സിംഹങ്ങളും പെണ്‍സിംഹങ്ങളും കുഞ്ഞുങ്ങളും അടങ്ങിയ സംഘത്തെയാണ് പിന്നാലെ ബൈക്കോടിച്ച് യുവാക്കളുടെ നാലംഗ സംഘം ഭയപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. ബൈക്കിന്റെ വരവിലും ശബ്ദത്തിലും അസ്വസ്ഥരായി സിംഹങ്ങള്‍ ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഗുജറാത്ത് വനം വകുപ്പ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







