Kerala Pranamam

‘ഞങ്ങള്‍ പോവുകയാണ്’ എന്ന് ഭര്‍ത്താവിന് സന്ദേശമയച്ച യുവതിയും പിഞ്ചുമക്കളും മരിച്ച നിലയില്‍; ദുരൂഹത

കല്‍പകഞ്ചേരി(മലപ്പുറം) : വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാം കിണറില്‍ മാതാവിനേയും രണ്ട് കുട്ടികളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.