ധ്യാന്‍ ശ്രീനിവാസനും പ്രയാഗ മാര്‍ട്ടിനും എഴുത്തുകാരനും സംവിധായകനുമായ സന്തോഷ് മണ്ടൂരിന്റെ ബുള്ളറ്റ് ഡയറീസില്‍ ഒന്നിക്കുന്നതെയി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഒരു ക്രിസ്ത്യന്‍ ചുറ്റുപാടുമായി ബന്ധപ്പെട്ട് കണ്ണൂരിനെ പശ്ചാത്തലമാക്കി, ബൈക്കുകളോട് അഭിനിവേശമുള്ള രാജു ജോസഫ് എന്ന യുവാവിന്റെ വേഷമാണ് ധ്യാന്‍ അവതരിപ്പിക്കുന്നത്. പ്രധാന തീം അവനെയും അവന്റെ പ്രിയപ്പെട്ട ബൈക്കുമായുള്ള അവന്റെ ബന്ധത്തെയും കേന്ദ്രീകരിച്ചാണ്. രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സലിം കുമാര്‍, ശ്രീകാന്ത് മുരളി, കോട്ടയം പ്രദീപ്, നിഷാ സാരംഗ് എന്നിവരും ചിത്രത്തിലുണ്ട്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











