
പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ വില്യം ഫ്രീഡ്കിന്‍ (87) അന്തരിച്ചു. ഏറെനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വില്യം ഫ്രീഡ്കിന്റെ അന്ത്യം തിങ്കളാഴ്ച ലോസ് ഏഞ്ചലസിലായിരുന്നു.ഓ
യുഎസ് ചലച്ചിത്ര വ്യവസായത്തെ അടിസ്ഥാനപരമായി പുനര്‍നിര്‍മ്മിച്ച ഹോളിവുഡ് സംവിധായകരില്‍ ഒരാളായിരുന്നു ഫ്രീഡ്കിന്‍. ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഫ്രീഡ്കിന് ലഭിച്ചിട്ടുണ്ട്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











