ന്യുയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആന്‍ഡ്രൂസ് ഡാനിയേല്‍ (ലീസണ്‍ അച്ചന്‍, 43) ഓഗസ്‌ററ് 18 ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ രൂപതയിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാപിതാക്കള്‍: ഇടിക്കുള ദാനിയേല്‍, എല്‍സിക്കുട്ടി ഡാനിയേല്‍, കുറ്റിക്കാട്ട് ബെഥേല്‍, വെണ്‍മണി.
സഹോദരന്‍ : ലൈസണ്‍ ഡാനിയേല്‍ & ഭാര്യ സിമി. മക്കള്‍: ലിയാം, ലിയാന്ന.
സഹോദരി: ലിസ ഡാനിയേല്‍ & ഭര്‍ത്താവ് തോമസ് ഫിലിപ്പ്.
പൊതുദര്‍ശനം ഓഗസ്റ്റ് 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 8:30 വരെ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (28 Sunset Ave, Staten Island, NY 10314).
ശവസംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 8:30 മുതല്‍ 11:00 വരെ. തുടര്‍ന്ന് സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനം. ശവസംസ്‌കാരം മൊറാവിയന്‍ സെമിത്തേരിയില്‍ നടക്കും. (2205 Richmond Rd, Staten Island, NY).

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…