തിരുവനന്തപുരം: സംസ്ഥാനന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് മന്ത്രികെ.ടി. ജലീലിന്റെ ബന്ധുകെ.ടി. അദീബ ് രാജിവച്ചു.രാജി ന്യൂനപക്ഷ വികസനധനകാര്യകോര്‍പ്പേറഷ ന്‍സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന ് കത്തുകൈമാറിയെന്ന് ചെയര്‍മാന്‍അറിയിച്ചു.അര്‍ഹരായവരെ തഴഞ്ഞാണ് അദീബിനെ നിയമിച്ചതെന്നും മന്ത്രി ജലീല്‍ ചട്ടലംഘനം നടത്തിയെന്നുമുള്ളവിവാദം കത്തുന്നതിനിടെയാണ് രാജി. ജലീലിന്റെ പിതാവിന്റെ അര്‍ധസഹോദരന്റെ മകന്റെ മകനാണ് അദീബ്.രാജി സന്നദ്ധത അറിയിച്ച്അദീബ ് ഇന്നലെ കോര്‍പ റേഷന്‍ മാനേജിങ് ഡയറക്ടര്‍വി.കെ. അക്ബറിന് ഇമെയില്‍അയയ്ക്കുകയായിരുന്നു. മാതൃസ്ഥാപനമായ സൗത്ത ്ഇന്ത്യന്‍ ബാങ്കിലേക്കു മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നായിരുന്നു അദീബിന്റെആവശ്യം.അദീബിനെ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെമുസ ്‌ലിം യൂത്ത ് ലീഗാണ ്ആരോപണവുമായി രംഗത്തിറങ്ങിയത്. തെളിവുകള്‍ നിരത്തിമന്ത്രിയും കോര്‍പറേഷനുംഅദീബിന്റെ നിയമനത്തെ സാ ധൂകരിക്കാന്‍ ശ്രമിച്ചെങ്കിലുംദിവസേന അദ്ദേഹത്തിനെതിരെയുള്ള പരാതികള്‍ പുറത്തുവന്നു. അദീബിന്റെ ബിസിനസ ് അഡ ്മിനിസ ്‌ട്രേഷന്‍യോഗ്യതയ്ക്ക് കേരളത്തില്‍അംഗീകാരമില്ലെന്നും ജനറല്‍ മാനേജരായി നിയമിക്കുംമുന്‍പു വിജിലന്‍സ് ക്ലിയറന്‍സവാങ്ങിയിരുന്നില്ലെന്നുമുള്ളവിവരങ്ങള്‍ മന്ത്രി ജലീലിനെവെട്ടിലാക്കി. സൗത്ത് ഇന്ത്യന്‍ബാങ്കില്‍നിന്ന് ഒരു സര്‍ക്കാര്‍സ്ഥാപനത്തിലേക്കു ഡപ്യൂട്ടേഷന്‍ നിയമനം നല്‍കിയതിന്റെ സാധുതയും ചോദ്യംചെയ്യപ്പെട്ടിരുന്നു. താനുമായിഅകന്നബന്ധമാണ ് അദീബിനുള്ളതെന്നും കാര്യങ്ങള്‍സുതാര്യമാണെന്നുമായിരുന്നുആദ്യം മുതലേ ജലീലിന്റെനിലപാട്. മന്ത്രിയുടെ രാജിആവശ്യപ്പെട്ടുയൂത്ത ് ലീഗ ്പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാജിവയ്ക്കുന്നതായി അദീബ് അറിയിച്ചത്.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…












