തലശേരി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം അണയ്ക്കാന്‍ പ്രവര്‍ത്തിച്ച സിവില്‍ വോളന്റിയര്‍മാര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓരോ ദിവസവും 1000 രൂപ വീതം നല്‍കാനാണ് തീരുമാനം. നവകേരള സദസ്സിനിടെ തലശേരിയിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.നവകേരള സദസ്സില്‍ ലഭിക്കുന്ന പരാതികള്‍ പരിഹാരം നിരീക്ഷിക്കുന്നതിന് ചീഫ് സെക്രട്ടറി വി.വേണുവിനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കൂത്തുപറമ്ബിലേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…