രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ ആകാംഷയുണര്‍ത്തുന്ന ട്രെയിലര്‍ റിലീസ് ചെയ്തു. യന്തിരന്റെ തുടര്‍ച്ചയായി എത്തുന്ന ഈ ചിത്രത്തില്‍ രജനീകാന്ത്, ഡോ. വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ എമി ജാക്സണനാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 600 കോടി മുതല്‍മുടക്കില്‍ ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








