ഇടുക്കി: ഉടുമ്പന്‍ചോല യില്‍ എല്‍ഡിഎഫിന്റെ എം. എം മണി ഏറെ മുന്നില്‍. അയ്യായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് എം. എം മണി മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന്റെ ഇ. എം അഗസ്തിയാണ് പിന്നിലുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ്ഉടുമ്പന്‍ചോല