പാലക്കാട്  : മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഐഎംഎയുടെ മെഡിക്കല്‍ മാലിന്യ സംസ്‌കരണപ്ലാന്റായ ഇമേജില്‍ വന്‍ തീപിടിത്തം. ഞായര്‍ രാവിലെ പത്തോടെയാണ് തീപിടിച്ചത്. പാലക്കാട്, കഞ്ചിക്കോട് യൂണിറ്റുകളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന തീയണയ്ക്കല്‍ തുടരുന്നു.തീയണയ്ക്കലിനിടെ അഗ്നിരക്ഷാസേനാംഗം പുകശ്വസിച്ച് കുഴഞ്ഞുവീണു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…