വേള്‍ഡ് ഓഫ് സ്റ്റാസ്റ്റിക്സ് പങ്കുവെച്ച ലോക മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിംഗില്‍ ഇന്ത്യ 161ാം സ്ഥാനത്ത്.അയല്‍രാജ്യങ്ങളായ പാകിസ്താന്‍ 150ാമതും അഫ്ഗാനിസ്ഥാന്‍ 152ാമതുമാണ്. നോര്‍വേയാണ് പട്ടികയില്‍ ഒന്നാമത്. അയര്‍ലാന്‍ഡ് രണ്ടും ഡെന്മാര്‍ക്ക് മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്വീഡന്‍ (4), ഫിന്‍ലാന്‍(5), നെതര്‍ലാന്‍ഡ്സ്(6), ലിത്വാനിയ (7), എസ്റ്റേണിയ(8), പോര്‍ച്ചുഗല്‍ (9) എന്നിങ്ങനെയാണ് ആദ്യ സ്ഥാനങ്ങളിലുള്ള ഇതര രാജ്യങ്ങള്‍. ഫ്രാന്‍സ്(24), യുകെ (26), യുഎസ്എ(45), ജപ്പാന്‍(68), ഇസ്രായേല്‍ (97), റഷ്യ (164), തുര്‍ക്കി (165), ചൈന (179) ഉത്തര കൊറിയ (180) എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളുടെ സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…