Abu Dhabi toll gates: What you need to know about 'Darb' before it comes  into effect on January 2 | Transport – Gulf News

മസ്‌കത്ത്: രാജ്യത്തെ ചില റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത, വാര്‍ത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ആലോചിക്കുന്നു.കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മന്ത്രാലയത്തിലെ ഗതാഗത അണ്ടര്‍ സെക്രട്ടറി ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.മസ്‌കത്ത് – അല്‍ ദവഖിലിയ, മസ്‌കത്ത് – അല്‍ ബാത്തിന തുടങ്ങിയ റൂട്ടുകളിലായിരിക്കും ടോള്‍ ഏര്‍പ്പെടുത്തുകയെന്ന് കരുതുന്നു. എന്നാല്‍ ഈ മേഖലകളില്‍ ബദല്‍ റൂട്ടുകള്‍ അവതരിപ്പിക്കുന്നതുവരെ റോഡുകള്‍ക്ക് ഫീസ് ചുമത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖമീസ് മുഹമ്മദ് അല്‍ ഷമാഖി പറഞ്ഞു.ടോളുകളില്‍ നിന്നുള്ള വരുമാനം റോഡുകളുടെ അറ്റകുറ്റപ്പണിക്കായോ ട്രഷറിയിലേക്കോ നീക്കിവെക്കും. പല വികസിത രാജ്യങ്ങളും റോഡുകളില്‍ ഇത്തരം ടോള്‍ ചുമത്തിയിട്ടുണ്ട്. ടോള്‍ തുക ഓരോ രാജ്യത്തും റോഡുകളുടെ ഗുണ നിലവാരത്തിലും വാഹനങ്ങളുടെ വലുപ്പത്തിനും അനുസരിച്ച് വ്യത്യാസമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…