കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സി.പി.ഐ. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഓരോ പാര്‍ട്ടിക്കും അവകാശമുണ്ടെന്ന് ദേശീയ സെക്രട്ടറി ഡി.
രാജ വ്യക്തമാക്കി.പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. തെരഞ്ഞെടുപ്പ് അടുക്കുമ്‌ബോള്‍ മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചയാകൂ. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.