വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്ന് നിര്‍ബന്ധം പിടിക്കുന്നത് പിന്തിരിപ്പന് മനോഭാവമാണ് എന്നും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വം ഭര്‍ത്താവും ഭാര്യയും തുല്യമായി ചെയ്യണമെന്നും സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി.പൂനെ സ്വദേശിയായ 35 വയസ്സുകാരന് ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച് നല്കിയ വിവാഹമോചന ഹര്‍ജി തള്ളി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്നത് പിന്തിരിപ്പന് മനോഭാവമാണ് എന്നും സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വം ഭര്‍ത്താവും ഭാര്യയും തുല്യമായി വഹിക്കണമെന്നുമുള്ള സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. പൂനെ സ്വദേശിയായ 35 വയസ്സുകാരന് ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച് നല്കിയ വിവാഹമോചന ഹര്‍ജി തള്ളി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











