തന്റെ സര്‍ക്കാരിന്റെ പ്രചോദനം ശ്രീരാ തത്വങ്ങളാണെന്ന് നരേന്ദ്ര മോദി. ജനുവരി 22 രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും രാം ജ്യോതിതെളിയിക്കണം.ദാരിദ്രത്തിന്റെ അന്ധകാരത്തിനെ അകറ്റാന്‍ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ സോലാപൂരില്‍ 2,000 കോടി രൂപയുടെ 8 അമൃത് പദ്ധതികളുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രീരാമന്‍ നമ്മളെ പഠിപ്പിച്ചത് നല്‍കിയ വാക്ക് പാലിക്കണമെന്നാണ്. പാവപ്പെട്ടവരുടെ ക്ഷേമത്തനും ശാക്തീകരണത്തിനുമായി തങ്ങല്‍ നല്‍കിയ വാക്ക് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ പി എം എവൈ – അര്‍ബന് കീഴില്‍ പൂര്‍ത്തിയാക്കിയ 90,000ത്തിലധികം വീടുകള്‍ അദ്ദേഹം സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…