
മസ്‌കത്ത്: സലാല എസ്.കെ.ആര്‍ സലാലയില്‍ നടത്തിയ സൂപ്പര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റാസാത് ഇലവന്‍ ജേതാക്കളായി. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഫൈനലില്‍ ബ്ലൂ സ്റ്റാറിനെയാണ് പരാജയപ്പെടുത്തിയത്.ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ടീം റാസാത് ഇലവന്‍ 10 ഓവറില്‍ 91 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലൂസ്റ്റാറിന് 72 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.മാന്‍ ഓഫ് ദി മാച്ച് ആയി റാസാത് ഇലവനിലെ റാണു സിങ്ങിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച പ്ലെയര്‍ ആയി അനൂപ് (ബ്ലൂ സ്റ്റാര്‍), മികച്ച ബൗളറായി ഡൈജെര്‍ ഷാഹിന്‍ (റാസാത് ഇലവന്‍), മികച്ച ബാറ്ററായി ജെറീസ് (റാസാത് ഇലവന്‍) എന്നിവരെയും തിരഞ്ഞെടുത്തു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







