സ്‌​കൂ​ളി​ൽ കു​ട്ടി​ക​ളെ താ​ല​പ്പൊ​ലി​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല സ്ഥലങ്ങളിലും ചടങ്ങിനൊക്കെ ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടുനിര്‍ത്താറുണ്ട്. ഇനി മുതല്‍ അങ്ങനെയൊരു പരിപാടിയും സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…