
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. ഇതേക്കുറിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന് ഒരു വിഭാഗം സംഘടനകളില്‍ നിന്ന് ലഭിച്ചത് കടുത്ത പ്രതികരണങ്ങളാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം പിടിക്കാതെ ബദല്‍ സംവിധാനത്തെക്കുറിച്ചാണിപ്പോള് ആലോചിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസകും വ്യക്തമാക്കി.
ഒരുവിഭാഗത്തില്‍ നിന്ന് എന്നും ശമ്ബളം പിടിക്കാനാവില്ലെന്നും ചിലര്‍ തുക നല്‍കാതെ മിടുക്കന്മരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊൊണ്ടുതന്നെ എന്താണ് വേണ്ടതെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അഭിപ്രായവും മറിച്ചല്ല. സര്‍ക്കാരിന് അടിച്ചേല്‍പ്പിക്കാന്‍ താതപര്യമില്ല. പ്രതിപക്ഷം നിരന്തരമായി സമ്മതിക്കില്ല എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ലക്ഷ്യം വേറെയാണെന്നും മന്ത്രി പറഞ്ഞു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…













