തിരുവനന്തപുരം : ലോക്ക് ഡൗണില്‍ ചെറിയ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം വേണമെന്നുള്ളത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് എങ്ങനെ തയാറാക്കണമെന്ന ആശങ്കയിലായിരിക്കും പലരും. ആശങ്ക ഒഴിവാക്കാന്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സമൂഹ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരളാ പൊലീസ്.
വാക്‌സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിന് സമീപത്തുളള കടകളില്‍ പോകുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കേണ്ടതില്ല. ഇവര്‍ സ്വയം തയാറാക്കിയ ഈ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതിയാകും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുകയോ അതേ മാതൃകയില്‍ വെളളക്കടലാസില്‍ തയാറാക്കുകയോ ചെയ്യാം.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…











