SDPI behind 'brutal murder' of RSS worker, alleges K Surendran - KERALA -  GENERAL | Kerala Kaumudi Online

കോഴിക്കോട്: എം. ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്് കെ. സുരേന്ദ്രന്‍. എം. ശിവശങ്കര്‍ സര്‍വീസില്‍ തിരിച്ചെത്തുന്നതോടെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.കെ-റെയിലിനെതിരായ സമരം ബിജെപി ശക്തിപ്പെടുത്തും. കെ-റെയില്‍ വിരുദ്ധ സമരക്കാരെ മുഴുവന്‍ യോജിപ്പിച്ച് ബിജെപി പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…