
മലപ്പുറം: ജീവകാരുണ്യപ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി. ഇന്ന് രാവിലെ തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തി വണ്ടൂര്‍ പോലീസ് സുശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2018 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പോലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











