വയനാട്: വയനാട്ടില്‍ കാട്ടാന ചരിഞ്ഞ നിലയില്‍. പുല്‍പ്പള്ളി ചെതലത്ത് റേഞ്ചിലാണ് ഏകദേശം നാല് വയസോളം പ്രായം തോന്നിക്കുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം സംഭവമെന്നാണ് പ്രാഥമിക നിഗമനം. ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…