ബാലരാമപുരംന്മ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നിര്‍മിച്ച കരമന-കളിയിക്കാവിള ദേശീയപാതയിലെ കരമന മുതല്‍ ബാലരാമപുരം വരെയുള്ള നാലുവരിപ്പാത അപകടപ്പാതയാകുന്നു. ഈ 11 കിലോമീറ്റര്‍ ഭാഗത്ത് ഒരു അപകടമെങ്കിലും സംഭവിക്കാത്ത ദിവസങ്ങളില്ല. നേമം, നരുവാമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ഭാഗത്തെ റോഡിലെ ഏറിയ പങ്കും വരുന്നത്. ഇരു പൊലീസ് സ്റ്റേഷനുകള്‍ക്കുമുന്നിലും ഇതുപോലെ അപകടത്തില്‍പെട്ട വാഹനങ്ങളുടെ എണ്ണം ദിവസവും കൂടുകയാണ്. നടപ്പാതയിലും മീഡിയനിലും ഇടിച്ചുകയറിയും മറ്റ് വാഹനങ്ങളില്‍ ഇടിച്ചുമാണ് അപകടങ്ങളില്‍ പലതും നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…