Home Kerala തിരുവനന്തപുരത്ത് സി.പി.എം പ്രവർത്തകന് വെട്ടേറ്റു.

തിരുവനന്തപുരത്ത് സി.പി.എം പ്രവർത്തകന് വെട്ടേറ്റു.

7
0

തിരുവനന്തപുരത്ത് സി.പി.എം പ്രവർത്തകന് വെട്ടേറ്റു.
തിരുവനന്തപുരം ശ്രീകാര്യംം എടവക്കോടുവച്ച് വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം എൽ.എസ്. ഷാജുവിനാണ് വെട്ടേറ്റത്.

രാത്രി പത്തരയോടെയായിരുന്നു അക്രമം നടന്നത് .ഗുരുതര പരുക്കുകളോടെ ഷാജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നിൽ ആർ.എസ്സ്.എസ്സ്. എന്ന് സി.പി.എം.

LEAVE A REPLY

Please enter your comment!
Please enter your name here