തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്ക്കടലില്നാളെ മുതല്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം.ന്യൂനമര്‍ദം ചൊവ്വാഴ്ചമുതല്‍ വ്യാഴാഴ്ചവരെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ്ദിശയില് നീങ്ങി ശ്രീലങ്കകോമോറിന് (കന്യാകുമാരിയുടെ ഭാഗത്തെ കടല്‍)മേഖലയിലൂടെ നീങ്ങുവാന്സാധ്യതയുïെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കാറ്റിന്റെവേഗം മണിക്കൂറില്‍ 30 – 40കിലോമീറ്ററും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50കിലോമീറ്ററുംവരെ ആകാന്സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കു പടിഞ്ഞാര്ബംഗാള് ഉള്ക്കടലിലുംഇന്ത്യന് മഹാസമുദ്രത്തിന്റെഭൂമധ്യരേഖാ പ്രദേശത്തുംബുധന്, വ്യാഴം ദിവസങ്ങളില്‍ കോമോറിന് മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന് എന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശിച്ചു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








