പാലത്തിന്റെ ഉയരം 154 മീറ്റര്‍.കുത്തബ് മിനാറിന്റെ ഉയരത്തിന്റെഇരട്ടി. പാലത്തെ താങ്ങിനിര്‍ത്തുന്നത് 127 ഇരുമ്പ് വടങ്ങള്‍. 575 മീറ്റര്‍ നീളമുള്ള പാലം ഔട്ടര്‍റിങ് റോഡിനെയും വസീറാദ്റോഡിനേയും ബന്ധിപ്പിക്കുന്നു.ഇതോടെ വസീറാദ് ബ്രിഡ്ജിലെട്രാഫിക് ജാം ഒഴിവാകും. 35മീറ്റര്‍വീതിയുള്ള പാലത്തില്എട്ടു ലെയ്നുകളിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാം. പാലത്തില്‍ വിനോദ സഞ്ചാരികള്‍ക്കും പ്രവേശിക്കാം. സെല്‍ഫി സ്പോട്ട് ഉള്പ്പെടെയുള്ളസൗകര്യങ്ങള്. പാലത്തില്‍നിന്നാല്‍ കിലോമീറ്ററുകളോളംപരന്നുകിടക്കുന്ന നഗരവുംയമുനാ നദിയും കണ്നിറയെകാണാം. പാലം നിര്‍മാണം തുടങ്ങിവച്ചത്2004ല്‍ ഷീല ദീക്ഷ ിത ് സര്‍ക്ക ാര്‍.2011ല്‍ പണി പൂര്ത്തിയാകുമെന്നുപ്രതീക്ഷിച്ചെങ്കിലും പല കാരണങ്ങളാല്‍ നിര്‍മാണം നീïു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








