പെര്‍ത്ത് : തന്റെ തീ പാറുംബൗളിംഗിലൂടെ പേസര്‍ ഡെയ്ല്സ്റ്റെയ്ന് ഓസ്ട്രേലിയക്കെതിരെയായ ഏക ദിനക്രിക്കറ്റ് മത്സരത്തില്‍ സൗത്ത്ആഫ്രിക്കക്കു 6 വിക്കറ്റ് ജയംനേടിക്കൊടുത്തു. പ്രായം തന്റെകഴിവിനെ ഇനിയും ചോര്ത്തികളഞ്ഞിട്ടില്ലെന്നു സ്റ്റെയ്ന്തെളിയിക്കാനുമായി.സ്കോര്‍ ഓസ്ട്രേലിയ -152(38 .1 ഓവ ര്‍) ; സൗത്ത ്ആ്രഫിക്ക-..153/4(29.2 ഓവര്‍)ഓസിസ് ഓപ്പണര്‍ ട്രാവിസ്ഹെഡിനെ മൂനാം ഓവറിലെമൂന്നാം പന്തില്‍ പുറത്താക്കിയസ്റ്റെയ്ന് അഞ്ചാം പന്തില്‍ ഓസിസ് ബാറ്റ്സ്മാന് ഡി ആര്ക്ക്ഷോര്ട്ടി് നെ പുറത്താക്കിയത്ക്യാപ്റ്റന് ഫാഫ് ഡ്യൂപ്ളെക്സിയുയുടെ അത്ഭുത ക്യാച്ചിലൂടെയാണ്.ടോസ് നേടിയ സൗത്ത്ആഫ്രിക്ക ഓസ്ട്രേലിയയെബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്റ്റെയ്ന് തൊടുത്തു വിട്ടപന്ത് ഓസിസ് ബാറ്റ്സ്മാന്ഷോര്ടി നു സ്ലിപ് ഫില്ഡര്മാര്ക്കു അരികിലേക്ക് മുട്ടിയിടാനേകഴിഞ്ഞുള്ളു.സ്ലിപില് നിന്നിരുന്ന സൗത്ത് ആഫ്രിക്കന്‍ ക്യാപ
്റ്റന് ഡ്യൂപ്ളെക്സിയുടെ വിരലുകള്‍ക്കിടയിലൂടെ പന്ത് വഴുതിപോകുമെന്ന് തോന്നിയെങ്കിലുംഅദ്ദേഹം അത് ചാടി പറന്നു പിടിക്കുകയായിരുന്നു. അത്രയ്ക്ക്മനോഹരമായിരുന്നുആ ക്യാച്ച്.അപ്പോള്‍ ഓസിസ് സ്കോര്‍ 2 വിക്കറ്റിന് 4 റണ്‍സ് എന്നായിരുന്നു.ഒരു പഴുതും നല്‍കാതെ കണിശതയോടെ പന്തെറിഞ്ഞ സൗത്ത്ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ ഓസിസ് ബാറ്സ്മാന്മാര്ക്കു പിടിച്ചു നില്ക്കാനായില്ല.വെറും 38 .1 ഓവറില്‍ 152റണ്‍സിന് ഓസിസ് പുറത്തായി.34 റണ്‍സെടുത്ത കൗള്‍ട്ടര്‍ ഡിനൈല്‍ ആണ് ഓസിസ്ടോപ്സ്കോറര്. 7 ഓവറില്‍ 18 റണ്‍സിന് 2 വിക്കറ്റെടുത്ത സ്റ്റയെന്നു പുറമെ 8 .1 ഓവറില്‍ 26 റണ്‍സിന് 2വിക്കറ്റ്ടുത്ത ലുങ്കിനിഖ്ഡിയുംതിളങ്ങി.ക്രിക്കറ്റില്‍ ഓസ്ട്രേലിയ തങ്ങളുടെമോശം പ്രകടനം ആവര്‍ത്തിക്കുകയാണ്. അടുത്തിടെപാക്കിസ്ഥാനെതിരായി അ ുദാിയില് നടന്ന ടെസ്റ്റ്, ഏകദിനപരമ്പരയും ഓസ്ട്രേലിയതോറ്റിരുന്നു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








