മൂന്നുവയസുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മര്‍ദനം. വര്‍ക്കല വെട്ടൂരിലാണ് സംഭവം.കുട്ടി നഴ്‌സറിയില്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് ക്രൂരമായി മര്‍ദിച്ചത്. വെട്ടൂര്‍ സ്വദേശി സരസമ്മയാണ് കുട്ടിയെ മര്‍ദ്ദിച്ചത്.കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് സ്ഥലത്ത് എത്തി. കുട്ടിയെ സ്ഥിരമായി അമ്മുമ്മയും പിതാവും മര്‍ദിക്കാറുണ്ടെന് നാട്ടുകാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…