
ഐബിബിഐയുടെ (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി ബോര്‍ഡ് ഓഫ് ഇന്ത്യ) എക്‌സിക്യൂറ്റീവ് ഡയറക്ടറായി ജിതേഷ് ജോണ്‍ ചുമതലയേറ്റു.കൊല്ലം ഇരവിപുരം സ്വദേശിയാണ്. കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന്റെ സാമ്ബത്തിക ഉപദേഷ്ടാവായി സ്ഥാനം വഹിക്കുകയായിരുന്നു. 2001 ബാച്ചിലെ ഇന്ത്യന്‍ സാമ്ബത്തിക സേവന ഉദ്യോഗസ്ഥനാണ്.നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ വനിതാ ലീഗിന്റെ മുന്‍ നേതാവും 21 വര്‍ഷത്തിലേറെ കാലം കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. സാമ്ബത്തിക മേഖല, ഊര്‍ജ മേഖല, അടിസ്ഥാന സൗകര്യ വികസന മേഖല ചെറുകിട – ഇടത്തരം വ്യവസായ മേഖല എന്നിവയില്‍ പ്രവര്‍ത്തി പരിചയമുണ്ട്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…






