തിരുവനന്തപുരം: തേനീച്ച-കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം സംഭവിക്കുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനു മന്ത്രിസഭായോഗം തീരുമാനിച്ചു.വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാമെന്ന് മന്ത്രിസഭായോഗം വ്യക്തത വരുത്തി. ഇതിനായി 2022 ഒക്ടോബര്‍ 25-ലെ ഉത്തരവ് ഭേദഗതി ചെയ്തു. ഭേദഗതിക്ക് 2022 ഒക്ടോബര്‍ 25 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…