സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് മേയര്‍. തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. ജനപ്രതിനിധി എന്നാല്‍ ജനമനസ്സില്‍ ഇറങ്ങിച്ചെല്ലണം. സുരേഷ് ഗോപി മിടുക്കനാണെന്നും മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. ജനപ്രതിനിധി എന്നാല്‍ ജനമനസ്സില്‍ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി കോര്പ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവര്‍ വാഗ്ദാനം മാത്രം നല്കി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വാതന്ത്ര ചിന്തയോടെയാണ് താന്‍ വോട്ടു ചെയ്യുക എന്നും അദ്ദേഹം പ്രതികരിച്ചു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











