Home Kerala കൊച്ചി കപ്പൽ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു. 11 പേർക്ക് പരിക്ക്

കൊച്ചി കപ്പൽ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു. 11 പേർക്ക് പരിക്ക്

2
0

 

 

കൊച്ചി:കൊച്ചി കപ്പൽ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അറ്റകുറ്റപ്പണികൾക്കായി കൊണ്ടു വന്ന ഒ‌എൻജിസി കപ്പലിലാണ് സ്ഫോടനമുണ്ടായത്. വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടം.

അപകടമുണ്ടായത് ഒഎൻജിസിയുടെ സാഗർഭൂഷൺ എന്ന കപ്പലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here