Vipani
സൂപ്പര്‍ സേവര്‍ ഓഫറുമായി ഇന്ത്യയിലെ മുന്‍നിര അടുക്കള ഉപകരണ ബ്രാന്‍ഡായ ടിടികെ പ്രസ്റ്റീജ്
ഇന്ത്യയിലെ മുന്‍നിര അടുക്കള ഉപകരണ ബ്രാന്‍ഡായ ടിടികെ പ്രസ്റ്റീജ് ഒട്ടേറെ ഇളവുകളും ഡിസ്കൗണ്ടുകളുമായി സൂപ്പര്‍ സേവര്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഓഫര്‍ ജനുവരി 31-വരെ നീണ്ടുനില്‍ക്കും.കിച്ചന് സ്റ്റാര്‍ട്ടര്‍ കോമ്പി പായ്ക്കിന് 40 ശതമാനം വരെയാണ് ഡിസ്കൗണ്ട്. 5 ലിറ്ററിന്റെ മൂടിയില്ലാത്ത സ്വച്ഛ് പ്രഷര്‍ കുക്കര്‍, ഒമേഗ സെലക്ട് പ്ലസ് തവ, ഒമേഗ സെലക്ട് പ്ലസ് ഫ്രയിംഗ് പാന്‍ എന്നീ 4999 രൂപ വില വരുന്ന ഉല്പന്നങ്ങള് 40 ശതമാനം ഇളവുകളോടെ 2999…
Read More »ഖാദി വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ക്ക് മിനിമംകൂലി ഉറപ്പാക്കി സര്‍ക്കാര്‍ : പി ജയരാജന്
ആലപ്പുഴ ഖാദി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന്. പിഎംഇജി പദ്ധതിയുടെ പ്രചാരണത്തിന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ ഓഫീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദി, കയര്‍, കശുവണ്ടി, ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് നിലവിലെ സര്‍ക്കാര്‍ തുടരുന്നത്. ഖാദി മേഖലയിലെ പദ്ധതികള്‍…
Read More »250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപിച്ച് കെടിഎം
ദില്ലി: കെടിഎം ഇന്ത്യ പുതിയ 2022 കെടിഎം 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. 2.35 ലക്ഷം രൂപ വിലയുള്ള ക്വാര്‍ട്ടര്‍ ലിറ്റര്‍ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. കെടിഎം ഇലക്ട്രോണിക് ഓറഞ്ച്, കെടിഎം ഫാക്ടറി റേസിംഗ് ബ്ലൂ എന്നിവയാണ് ഈ നിറങ്ങള്‍.കഴിഞ്ഞ മാസം ആഗോള വിപണികള്‍ക്കായി 2022 KTM 250 അഡ്വഞ്ചര്‍ വെളിപ്പെടുത്തിയ ശേഷം, ബ്രാന്‍ഡ് ഒടുവില്‍ പുതിയ അഡ്വഞ്ചര്‍-ടൂറിംഗ് മോട്ടോര്‍സൈക്കിള്‍…
Read More »ആര്എല്ജിയുടെ ക്ലീന്‍ ടു ഗ്രീന്‍ ടിഎം ‘ഓണ്‍ വീല്‍സില്‍’ മാര്‍ച്ചിനുള്ളില്‍ 5500 മെട്രിക്ക് ടണ്‍ ഇ-വേസ്റ്റ് ശേഖരിക്കും
തൃശൂര്‍: റിവേഴ്സ് ലോജിസ്റ്റിക്ക്സ് പരിഹാരങ്ങള്‍ക്ക് ആഗോള സേവന ദാതാവായ മ്യൂണിച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിവേഴ്സ്ഡ് ലോജിസ്റ്റിക്ക്സിന്റെ ഭാഗമായ ആര്‍എല്‍ജി സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് ക്ലിന് ടു ഗ്രീന്‍ ടിഎം ഓണ്‍ വീല്‍സ് എന്ന പുതിയ പ്രചാരണത്തിന് തുടക്കം കുറിച്ചു. ബോധവല്‍ക്കരണ, കളക്ഷന്‍ പരിപാടി 110 നഗരങ്ങളിലും 300 പട്ടണങ്ങളിലുമായി നാലു ദശലക്ഷം ഇന്ത്യക്കാരിലേക്ക് എത്തിക്കും. സംരംഭത്തിന്റെ ഭാഗമായി ഒമ്പത് കളക്ഷന്‍ വാഹനങ്ങള്‍ രാജ്യത്തെ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമായി 5500…
Read More »ഇതിഹാസ താരമായ ഓഡി ക്യു 7-ന്റെ ബുക്കിംഗ് ആരംഭിച്ചു
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ഒട്ടേറെ പുതുമകളോടുകൂടിയ ഓഡി ക്യു 7 ന്റെ ബുക്കിംഗ് ആരംഭിച്ചു. പെര്‍ഫോര്‍മന്‍സ്, സ്റ്റൈല്‍, കംഫര്‍ട്ട്, ഡ്രൈവബിലിറ്റി എന്നിവയുടെ സമന്വയമാണ്. 500,000 രൂപയാണ് പ്രാരംഭ ബു്കിംഗ് തുക.പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ടു വേരിയന്റുകളില്‍ ലഭ്യം. ഉപഭോക്താക്കള്‍ക്ക് വീടുകളിലിരുന്ന് www.audi.in വഴി ബുക്കു ചെയ്യാം. ഓഡി ഡീലര്‍ഷിപ്പുകളിലും രജിസ്റ്റര്‍ ചെയ്യാം.കരുത്തുറ്റ 3. ഒഎല്‍വി 6 ടിഎഫ്എസ്ഐ പെട്രോള്‍ എഞ്ചിന്, 340 എച്ച്പിയും 500 എന്‍എം…
Read More »ഏഷ്യന്‍ പെയിന്റ്സും തൈക്കൂടം ബ്രിഡ്ജും ജിത്തു ജോസഫും കൈകോര്‍ക്കുന്നു
ഏഷ്യന്‍ പെയിന്റ്സ് അള്‍ട്ടിമ പ്രൊട്ടെക്കിനു വേണ്ടി, ഇന്ത്യയിലെ പ്രശസ്ത റോക് ബ്രാന്‍ഡായ, തൈക്കൂടം ബ്രിഡ്ജും, അവാര്‍ഡു ജേതാവും ജനപ്രിയ സംവിധായകനും എഴുത്തുകാരനുമായ ജിത്തു ജോസഫും കൈകോര്‍ക്കുന്നു. അള്‍ട്ടിമേറ്റ് വെതര്‍ പ്രൂഫ് പെയിന്റിന്റെ സ്ഥാനം കൂടുതല്‍ ഊട്ടി ഉറപ്പിക്കുകയാണ് ലക്ഷ്യം.കനത്ത മഴയും പ്രളയവും കൊടുംചൂടും കേരളത്തിലെ വീടുകളെയാണ് പ്രധാനമായും പ്രതികൂലമായി ബാധിക്കുക. പൂപ്പലും പായലുമാണ് പ്രധാന പ്രശ്നങ്ങള്‍. ഇതിനുള്ള പ്രതിവിധിയാണ് ഏഷ്യന്‍ പെയിന്റ്സ് അള്‍ട്ടിമ പ്രൊട്ടക്ടറ്റിന്റെ പുതിയ നാനോ ആക്ടീവ് ലെയര്‍…
Read More »വിയുടെ 36 ശതമാനം ഓഹരികള്‍ വാങ്ങാന്‍ കേന്ദ്രം തീരുമാനിച്ചെന്ന് കമ്പനി
ന്യൂഡല്‍ഹി: കടുത്ത സാമ്ബത്തിക ബാദ്ധ്യതകൊണ്ടും ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതുകൊണ്ടും പൊറുതിമുട്ടിയ വൊഡാഫോണ്‍ ഐഡിയ(വി)യെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്തുന്നെന്ന് കമ്ബനി വെളിപ്പെടുത്തി.സ്പെക്ട്രം കുടിശികയ്ക്ക് പകരമായി ഓഹരി നല്കാന് കമ്ബനി ബോര്‍ഡ് തീരുമാനിച്ചതിന് പിന്നാലെയാണ് കമ്ബനിയുടെ ഭൂരിപക്ഷം ഓഹരി (35.8%) സര്‍ക്കാരിന് സ്വന്തമാകുന്നത്.വൊഡാഫോണ്‍ ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗളം ബിര്‍ളയുടെ ഐഡിയയും ചേര്‍ന്നുളള ‘വി’യില്‍ വൊഡാഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനം ഓഹരിയും ഐഡിയ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8…
Read More »സ്വന്തം ക്രിപ്റ്റോ കറന്‍സി അവതരിപ്പിക്കാനൊരുങ്ങി പേപാല്‍
പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേപാല്‍ സ്വന്തം ക്രിപ്റ്റോ കറന്‍സി അവതരിപ്പിക്കുന്നു. സ്റ്റേബിള്‍ കോയിനാവും പേപാല്‍ പുറത്തിറക്കുക.ക്രിപ്റ്റോയ്ക്ക് തുല്യമായി സാധാരണ കറന്‍സികളിലോ സ്വര്‍ണം, വെള്ളി പോലുള്ള ആസ്തികളിലോ റിസര്‍വ് സൂക്ഷിക്കുന്ന ക്രിപ്റ്റോ കറന്‍സികളാണ് സ്റ്റേബിള്‍ കോയിനുകള്‍. നിത്യജീവിതത്തിലെ ഇടപാടുകള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്നവയാണ് സ്റ്റേബിള്‍ കോയിനുകള്‍.ഡെവലപ്പര്‍ സ്റ്റീവ് മോസെര്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. കമ്ബനിയുടെ ഐഒഎസ് ആപ്ലിക്കേഷനില്‍ പേപാല്‍ കോയിന് എന്ന പേര് സ്റ്റീവ്…
Read More »നിരത്തുകളിലൂടെ ചീറിപ്പാഞ്ഞിരുന്ന യെസ്ഡി മടങ്ങിവരുന്നു
പണ്ട് നിരത്തുകളിലൂടെ ചീറിപ്പാഞ്ഞിരുന്ന യെസ്ഡി മടങ്ങിവരുന്നു. പുതിയ യെസ്ഡി 13ന് ആണ് എത്തുക. രൂപത്തിലും എന്ത് മാറ്റമാണുണ്ടാകുക എന്ന് കണ്ടറിയാം.കാറുകളുടെയും ബൈക്കുകളുടെയും ഏറ്റവും പുതിയ അപ്ഡേറ്റുകള് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക മഹീന്ദ്ര ഗ്രൂപ്പും അനുപം ഥറേജ, ബോമന്‍ ഇറാനി എന്നീ സംരംഭകരും ചേര്‍ന്നു രൂപം നല്കിയ ‘ക്ലാസിക് ലെജന്‍ഡ്സ്’ ആണ് ക്ലാസിക് ബൈക്ക് ബ്രാന്‍ഡ് ആയ ‘ജാവ’യ്ക്കു ശേഷം യെസ്ഡിയും വിപണിയിലെത്തിക്കുന്നത്. ചരിത്രപാതയില്‍, ജാവയുടെ പിന്‍ഗാമി ആയിരുന്നു യെസ്ഡി.…
Read More »ഇന്ത്യയിലെ മാമ്പഴവും മാതളവും അമേരിക്കയിലേക്ക്; കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായ് അറിയിച്ച് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും മാമ്ബഴവും മാതളവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നു.കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിദേശ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ജനുവരി-ഫെബ്രുവരി മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. യുഎസിലേക്കുള്ള മാതളനാരങ്ങ കയറ്റുമതിക്കൊപ്പം യുഎസില്‍ നിന്നും അല്‍ഫാല്‍ഫയും ചെറിയും ഇറക്കുമതി ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഇത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് മാമ്ബഴം കയറ്റി അയച്ചിരുന്നില്ല. കൊവിഡ് സാഹചര്യങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന…
Read More »

