Crime
ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് : കമ്പനി ഉടമയും ഭാര്യയും ഒളിവില്‍
തൃശൂര്‍: സാമ്ബത്തിക തട്ടിപ്പു കേസിന്റെ അന്വേഷണത്തിന് ഇ.ഡി. ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് ഹൈറിച്ച് ഓണ്‍ലൈന്‍ വ്യാപാര കമ്ബനി ഉടമ കെ.ഡി.പ്രതാപനും ഭാര്യ ശ്രീനയും കാറില്‍ രക്ഷപ്പെട്ടു. ഡ്രൈവര്‍ സരണിനൊപ്പം മഹീന്ദ്ര ഥാര്‍ വാഹനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇ.ഡി. എത്തുന്നതിനെ കുറിച്ച് ഇവര്‍ക്ക് രഹസ്യ വിവരം ലഭിച്ചെന്നാണു കരുതുന്നത്. 100 കോടിയോളം രൂപ ഹവാല വഴി ഇവര്‍ കടത്തിയെന്നാണ് കേസ്. ഇതില്‍ തെളിവു തേടിയാണ് ഇ.ഡി. സംഘം ഹൈറിച്ച് ഓഫീസിലും വീട്ടിലും എത്തിയത്.…
Read More »കെ വിദ്യ മാത്രം പ്രതി ; കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍ഗോഡ് : കസാര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.എസ് എഫ്ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി . അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ് പേരിലുളള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തി.മഹാരാജാസ് കോളേജിന്റെ പേരിലുളള വ്യാജ…
Read More »അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; 7 പേര്‍ കൊല്ലപ്പെട്ടു
ചിക്കാഗോ: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ചിക്കാഗോയ്ക്ക് സമീപമുണ്ടായ രണ്ട് വെടിവയ്പുകളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.ഇല്ലിനോയിയിലെ ജോലിയറ്റിലുള്ള വെസ്റ്റ് ഏക്കേഴ്സ് റോഡ് 2200 ബ്ലോക്കില്‍ രണ്ട് വീടുകളിലാണ് വെടിവയ്പ് നടന്നത്. റോമിയോ നാന്‍സ് എന്ന 23കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് ചീഫ് ബില്‍ ഇവന്‍സ് അറിയിച്ചു.റോമിയോ നാന്‍സ് പ്രദേശവാസി തന്നെയാണ്. ആക്രമണത്തിനു ശേഷം Q730412 എന്ന ലൈസന്‍സ് നമ്ബറിലുള്ള ചുവന്ന ടൊയോട്ട കാമ്രി കാറില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളുടെ പക്കല്‍ ആയുധമുണ്ടെന്നും…
Read More »കിട്ടാനുള്ളത് 84 ലക്ഷം; ദയാവധത്തിന് അനുമതി തേടി കരുവന്നൂരിലെ നിക്ഷേപകന്‍
തൃശൂര്‍: പണം മടക്കി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ടു കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 90 ലക്ഷത്തോളം രൂപ നിക്ഷേപിച്ച മുന്‍ സി.പി.എം. പ്രവര്‍ത്തകന്‍ മാപ്രാണം സ്വദേശി ജോഷിയാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വഞ്ചനയില്‍ പ്രതിഷേധിച്ച് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചത്.കണക്കുപ്രകാരം 84 ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ജോഷിക്കു ലഭിക്കാനുള്ളത്. എന്നാല്‍ ബാങ്കിന്റെ കണക്കുപ്രകാരം 72 ലക്ഷം രൂപയാണു നല്‍കാനുള്ളത്.…
Read More »വടക്കന്‍ കൊറിയയില്‍ രണ്ടു കൗമാരക്കാര്‍ക്ക് 12 വര്‍ഷം ജയിലില്‍ കഠിനാദ്ധ്വാനത്തിന് ശിക്ഷിച്ചു
ദക്ഷിണ കൊറിയയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കടുത്ത നിയന്ത്രണമുള്ള വടക്കന്‍ കൊറിയയില്‍ കെ.പോപ്പ് ഡ്രാമകള്‍ കണ്ടതിന്റെ പേരില്‍ രണ്ടു ആണ്‍കുട്ടികള്‍ക്ക് 12 വര്‍ഷം കഠിനാദ്ധ്വാനത്തിന് ശിക്ഷ.100 കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ഒരു ഔട്ട്ഡോര്‍ സ്റ്റേഡിയത്തില്‍ അവര്‍ക്ക് മുന്നില്‍ 16 കാരായ ആണ്‍കുട്ടികള്‍ക്ക് കൈവിലങ്ങ് ഇടുന്ന 2022 ല്‍ ചിത്രീകരിച്ച വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. സൈനികവേഷമിട്ട ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് മുന്നില്‍ കുറ്റപത്രം വായിക്കുന്നതും ദൃശ്യത്തിലുണ്ട്.ടെലിവിഷന്‍ ഷോകളും സിനിമകളും ഉള്‍പ്പെടെ എല്ലാത്തരം ദക്ഷിണകൊറിയന്‍ വിനോദപരിപാടികളും…
Read More »ബില്‍കിസ് ബാനു കേസ്; കീഴടങ്ങാന്‍ സാവകാശം തേടി പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി
ബില്‍കിസ് ബാനു കേസില്‍ കീഴടങ്ങാന്‍ സാവകാശം തേടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. ആറാഴ്ച വരെ സമയം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടാണ് 3 പ്രതികള്‍ ഹര്‍ജി നല്‍കിയത്.മതിയായ കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഹര്‍ജി തള്ളുന്നുവെന്ന് ബി വി നാഗരത്‌ന അറിയിച്ചു. ഈ മാസം 21ന് കീഴടങ്ങണമെന്നാണ് സുപ്രിം കോടതി ഉത്തരവ്.ബില്‍ക്കീസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരിയായ മകള്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം…
Read More »മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ചുപേര്‍ വെടിയേറ്റ് മരിച്ചു
ഇംഫാല്‍: കലാപങ്ങളും സംഘര്‍ഷങ്ങളും അടങ്ങാതെ മണിപ്പൂര്‍. തെങ്‌നൂപലില്‍ അക്രമികളുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാര്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നു.മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ പല ജില്ലകളിലായി ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായാണ് ആക്രണം ഉണ്ടായത്.കഴിഞ്ഞ 8 മാസമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും പരിശ്രമിക്കുന്നതിനിടെയാണ് ഇപ്പോള്‍ സാഹചര്യം കൂടുതല്‍ കലുഷിതമായിരിക്കുന്നത്. തൗബാല്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ്…
Read More »എറണാകുളം മഹാരാജാസ് കോളേജ് ഉടന്‍ തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു
എറണാകുളം മഹാരാജാസ് കോളേജ് ഉടന്‍ തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. മന്ത്രി കോളേജിലുണ്ടായ അക്രമസംഭവങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.മഹാരാജാസ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതുള്‍പ്പെടെ, വിദ്യാര്‍ത്ഥികള്‍ക്കും ഒരദ്ധ്യാപകനും നേര്‍ക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഭാവിയില്‍ കോളേജില്‍ ഇത്തരം സംഘര്‍ഷസാഹചര്യം ഉരുത്തിരിയാന്‍ ഇടവരുന്നത് ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കോളേജില്‍ തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാര്‍ത്ഥി സര്‍വ്വകക്ഷി…
Read More »ലൈംഗിക പീഡന കേസ് ; മുന്‍കൂര്‍ ജാമ്യം തേടി മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു സുപ്രീം കോടതിയില്‍
ഡല്‍ഹി: ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.അതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് അതിജീവിതയുടെ ഹര്‍ജി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്.നേരത്തെ…
Read More »ഗുണ്ടാനേതാവിന്റെ കാമുകി; കൊല്ലപ്പെട്ട മോഡല്‍ ദിവ്യ പഹൂജയുടെ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി : ഗുരുഗ്രാമില്‍ കൊല്ലപ്പെട്ട മുന്‍മോഡലിന്റെ മൃതദേഹം കണ്ടെത്തി. ദിവ്യ പഹൂജ (27)ന്റെ മൃതദേഹമാണ് ഹരിയാനയിലെ കനാലില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് ഹോട്ടല്‍ മുറിയില് കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്. കൊലപാതകത്തില്‍ ഹോട്ടല്‍ ഉടമ അഭിജിത്ത് സിങ് ഉള്‍പ്പെടെ നാലുപേര് ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവര്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബാല്‍രാജ് ഗില്‍ എന്നൊരാള്‍ വെള്ളിയാഴ്ചയുമാണ്…
Read More »









