Crime
ഭിന്നലിംഗക്കാരിയെ യൂട്യൂബിലൂടെ ട്രോളി ; മദ്രാസ് ഹൈക്കോടതി യൂട്യുബര്‍ക്ക് പിഴയിട്ടത് 50 ലക്ഷം
ചെന്നൈ: യൂട്യൂബ് മറ്റുള്ളവരെ കളിയാക്കാനും ട്രോളാനും ഉപകരണമാക്കുന്ന യൂട്യൂബര്‍മാര്‍ ജാഗ്രത. തമിഴ്നാട്ടില്‍ ഭിന്നലിംഗക്കാരിയെ യൂ ട്യൂബിലൂടെ ട്രോളിയ യൂട്യൂബര്‍ക്ക് മദ്രാസ് ഹൈക്കോടതി പിഴയിട്ടത് 50 ലക്ഷം രൂപ.ജോയി മൈക്കല്‍ പ്രവീണ്‍ എന്ന യൂ ട്യൂബര്‍ക്കാണ് പണി കിട്ടിയത്. സെലിബ്രിട്ടിയും എഐഎഡിഎംകെ നേതാവുമായ അപ്സരയെ അപമാനിച്ചതിനാണ് ശിക്ഷ വിധിച്ചത്. അപ്സരയെ അപകീര്‍ത്തിപ്പെടുത്തുന്ന 10 ലധികം വീഡിയോകളാണ് ഇയാള്‍ ഗൂഗിളിന്റെ പ്ലാറ്റ്ഫോമില്‍ ഇട്ടത്.അതേസമയം വിവാദ കണ്ടന്റുകള്‍ നീക്കം ചെയ്തതിനാല്‍ ഗൂഗിള്‍ നടപടിക്ക്…
Read More »നിമിഷ തമ്പി കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം
വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് (44) ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. പറവൂര്‍ അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജ്യോതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജൂലൈ 30ന് ആണ് സംഭവം. എറണാകുളം അമ്പുനാട് അന്തിനാട് സ്വദേശിനിയായ നിയമ വിദ്യാര്‍ഥി നിമിഷ തമ്പിയെ (22) മോഷണ ശ്രമത്തിനിടെയാണ്…
Read More »ആലപ്പുഴയില്‍ അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തെ എക്‌സൈസ് പിടികൂടി
ആലപ്പുഴ : ചാരുംമൂട്ടില്‍ നിന്നും അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തെ എക്‌സൈസ് പിടികൂടി. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയായ പി.കെ ഖാന്റെ് (ഷൈജു ഖാന്‍) ഉടമസ്ഥതയിലുള്ള ചാരുംമൂട് പാലംമൂട് ജംഗ്ഷന് സമീപമുള്ള ഒറ്റമുറി വീട്ടില്‍ നിന്നാണ് സംഘം പിടിയിലായത്.ഇവരില്‍ നിന്നും എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.മലപ്പുറം പെരിന്തല്‍മണ്ണ രാമപുരത്ത് നെല്ലിശ്ശേരി വീട്ടില്‍ അബ്ദുള്‍ ലത്തീഫ്(35), മാവേലിക്കര വള്ളികുന്നം കടുവിനാല്‍ സുമേഷ് ഭവനില്‍ സുമേഷ് കുമാര്‍(46), അടൂര്‍പള്ളിക്കല്‍ പഴകുളം പന്ത്രാക്കുഴി വീട്ടില്‍ ഷാഹുല്‍…
Read More »ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍
കൊച്ചി: അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്നു പ്രൊഫസര്‍ ടി ജെ ജോസഫ്.സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ്…
Read More »അസഭ്യം പറഞ്ഞത് ചോദ്യംചെയ്തവരെ വെട്ടിക്കൊല്ലാന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
മുളന്തുരുത്തി: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത സമീപവാസികളായ യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍.വെട്ടിക്കല്‍ പാറമല കോളനി പാറമലയില്‍ രാജേഷ്, സഹോദരന്‍ ദശരഥന്‍, മകന്‍ അനീഷ് എന്നിവരെയാണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.ക്രിസ്മസ് ദിനത്തില്‍ അക്രമിസംഘത്തില്‍പെട്ടവര്‍ തമ്മില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത സമീപവാസികളെയാണ് ഇവര്‍ ആക്രമിച്ചത്. പാറമല കോളനിക്കു സമീപം താമസിക്കുന്ന വെട്ടിക്കല്‍ ഓലിയില്‍ രതീഷ്, സഹോദരന്‍ രാജേഷ് എന്നിവര്‍ വടിവാളും മുളകുപൊടിയും ഉപയോഗിച്ചുള്ള ആക്രമണത്തിനിരയായി നിലവില്‍…
Read More »മുന്‍ കാമുകനെ കുടുക്കാന്‍ കാറില്‍ കഞ്ചാവ് ഒളിപ്പിച്ചു; യുവതിയും കൂട്ടുകാരും പിടിയില്‍
ഹൈദരാബാദ്: മുന്‍ കാമുകനെ കേസില്‍ കുടുക്കാന്‍ കാറില്‍ കഞ്ചാവ് ഒളിപ്പിച്ച യുവതിയും കൂട്ടുകാരും പിടിയില്‍. കാമുകന്‍ തന്നെ അവഗണിക്കുന്നതിന് പ്രതികാരമായാണ് യുവതി കൂട്ടുകാര്‍ക്കൊപ്പം പദ്ധതി ആവിഷ്‌കരിച്ചത്.റിങ്കി എന്ന 26കാരിയാണ് മുന്‍ കാമുകന്‍ ശ്രാവണ്‍ കുമാറിനെ കുടുക്കാനായി കാറില്‍ കഞ്ചാവ് ഒളിപ്പിച്ചത്. നിയമ വിദ്യാര്‍ഥിയായ റിങ്കി ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ്. തന്റെ സുഹൃത്തുക്കളായ ദീപക് മോഹന്‍ (30), യശ്വന്ത് സായ് (21) എന്നിവരുമായി ചേര്‍ന്ന് ശ്രാവണിനെ കഞ്ചാവ് കേസില്‍…
Read More »മലപ്പുറത്തു നിന്നും യുവതിയെ കാണാതായ സംഭവം ; സ്ത്രീയെ കൊന്ന് കൊക്കയില്‍ തള്ളിയെന്ന് സുഹൃത്തിന്റെ മൊഴി
മലപ്പുറം: കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്ന് കൊക്കയില്‍ തള്ളിയെന്ന് സുഹൃത്തിന്റെ മൊഴി. കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശിയും വീട്ടമ്മയുമായ സൈനബയാണ്.കൊല നടത്തിയത് സമദ് എന്നയാളും സഹായി സുലൈമാനും ചേര്‍ന്നാണെന്ന് സമദ് പറയുന്നു.കസബ പോലീസിന് മുന്നില്‍ സമദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താന്‍ പോലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചിരിക്കുകയാണ്. ഈ മാസം ഏഴാം തീയതി സൈനബയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ്…
Read More »ബംഗലുരുവിലെ ഉദ്യോഗസ്ഥയുടെ മരണം ;അടുത്തിടെ ഇവര്‍ റെയ്ഡുകള്‍ നടത്തുകയും നടപടിയെടുക്കുകയും ചെയ്തിരുന്നു
ബംഗലുരു: കര്‍ണാടക മൈനിംഗ് ആന്റ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നതോദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.ബംഗലുരുവിലെ സ്വന്തം വീട്ടില്‍ ഞായറാഴ്ച മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത് വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടറായ പ്രതിമയെയാണ്. ഇവര്‍ ശനിയാഴ്ച രാത്രയില്‍ സുബ്രഹ്മണ്യപുരം പോലീസ് സ്റ്റേഷന്റെ പരിധിയിലെ ഡോഡാ കല്ലാസാന്‍ഡ്രയിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയിലായിരിക്കാം കൊല്ലപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്.കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്ബ് പ്രതിമയെ ഡ്രൈവര്‍ ഇവരുടെ വീട്ടില്‍ രാത്രി 8.30 യോടെ ഇറക്കിയിരുന്നു. ഇവര്‍ തനിച്ചായിരുന്നു…
Read More »ധോണിയുടെ പേരില്‍ യുവതിയെ കബളിപ്പിച്ച് ഒന്നര വയസ്സുകാരിയെ തട്ടികൊണ്ടുപോയി
റാഞ്ചി: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ പേര് പറഞ്ഞ് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയെ കബളിപ്പിച്ച് പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുപോയെന്ന് പരാതി.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയിലാണ്സംഭവം നടന്നത്. ധോണി പാവപ്പെട്ടവര്‍ക്ക് പണവും വീടും നല്‍കുന്നുണ്ടെന്ന് പറഞ്ഞാണ് മധുദേവി എന്ന യുവതിയെ കബളിപ്പിച്ചത്.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മധുദേവി ഒന്നരയും എട്ടും വയസ്സു പ്രായമുള്ള പെണ്‍മക്കളുമായി ഒരു കടയില്‍ സാധനം വാങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ഇതിനിടെയായിരുന്നു ബെക്കലെത്തിയ ഒരു പുരുഷനും സ്ത്രീയും ധോണി…
Read More »ഹിജാബ് ധരിച്ചില്ലെന്ന് ആരോപണം; ഇറാനില്‍ പെണ്‍കുട്ടിക്ക് മെട്രോയില്‍ ക്രൂരമര്‍ദനം
ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനത്തിനിരയായി പതിനാറുകാരി. ടെഹ്‌റാന്‍ മെട്രോയില്‍ സഞ്ചരിക്കുകയായിരുന്ന അര്‍മിത ഗരവന്ദ് ആണ് മതപൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദനത്തിനിരയായി അബോധാവസ്ഥയിലായത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. എന്നാല്‍ ഇക്കാര്യം നിഷേധിച്ച അധികൃതര്‍ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറഞ്ഞു. അതേസമയം വന്‍ സുരക്ഷയിലാണ് ഇറാന്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുന്നത്. വസ്ത്രധാരണത്തിന്റെ പേരില്‍ അറസ്റ്റിലായ മഹ്‌സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വന്‍ പ്രക്ഷോഭം…
Read More »











