Specail News
‘ടര്‍ബോ’ അറബിക് പതിപ്പ് റിലീസിന്
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ്. മെയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു.മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ അറബിക് പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി അറബിക് ടീസര്‍ പുറത്തെത്തും.…
Read More »ഭീഷ്മപര്‍വത്തിന് ശേഷം ദേവത്ത് ഷാജിയുടെ ധീരന്‍; ഫസ്റ്റ്‌ലുക്ക്
ഭീഷ്മപര്‍വം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടി നായകനായെത്തിയ ഭീഷ്മപര്‍വത്തിന്റെ എഴുത്തുകാരിലൊരാളായിരുന്നു ദേവദത്ത്.വികൃതി, ജാന്‍എമന്‍, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ആരാണ് നായകനെന്ന് പ്രഖ്യാപിച്ചിട്ടില്ല.ഭ്രമയുഗത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം…
Read More »ഒടിടി റിലീസിനൊരുങ്ങി ‘മങ്കിമാന്‍’
മുംബൈ: ചിത്രം മങ്കിമാന്‍ ഒടിടി റിലീസിനൊരുങ്ങുന്നു. സിനിമയിലെ ചില സീനുകള്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ഇടയില്‍ വിവാദം സൃഷ്ടിച്ചേക്കാമെന്ന് കാട്ടിയാണ് രാജ്യത്തെ തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാതിരുന്നത്.ഇന്ത്യയിലൊഴികെ മറ്റ് രാജ്യങ്ങളില്‍ രണ്ട് മാസം മുന്‍പേ റിലീസ് ചെയ്ത ചിത്രമാണ് മങ്കിമാന്‍. ഇന്ത്യന്‍ പാശ്ചത്തലത്തിലൊരുങ്ങിയ സിനിമ ജൂണ്‍ 14-ന് യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്‌ഫോമായ പീക്കോക്കിലാണ് പ്രീമിയര്‍ ചെയ്യുക.സിനിമയുടെ 4കെ അള്‍ട്രാ എച്ച്ഡി, ബ്ലൂ-റേ, ഡിവിഡി പതിപ്പുകള്‍ ജൂണ്‍ 25-നും ലഭിക്കും. ചിത്രത്തിന്റെ…
Read More »മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നു ‘എല്‍ 360’
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘എല്‍ 360’യില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്.സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എങ്കിലും, സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത് എന്ന സൂചന ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലോക്കേഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മണ കമ്ബനിയായ രെജപുത്ര.’ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ക്രിയേറ്റിങ് മാജിക്’ എന്ന കണ്‍സപ്റ്റിലെടുത്ത വീഡിയോ സിനിമയുടെ ബിഹൈന്‍ഡ് ദ സീനാണ്. സിനിമയ്ക്ക് ആശംസയറിയിച്ചുകൊണ്ട് വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളും…
Read More »അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബംഗളൂരു സിറ്റി സിവില്‍ കോടതി ജാമ്യം അനുവദിച്ചു. ബസവരാജ ബൊമ്മെ നേതൃത്വം നല്‍കിയ കഴിഞ്ഞ ബിജെപി സര്‍ക്കാരിനെ 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ചതിനായിരുന്നു കേസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്ക് കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.’പേ സി.എം ‘ എന്ന പേരിലായിരുന്നു കര്‍ണാടകയിലെ കഴിഞ്ഞ ബിജെപി സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍. ബസവരാജ ബൊമ്മെ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ 40%…
Read More »ഹമാരേ ബാരയുടെ റിലീസ് തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: ബോളിവുഡ് ചിത്രം ഹമാരേ ബാരയുടെ റിലീസ് തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. രണ്ടാഴ്ചത്തേക്കോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് റിലീസ് തടഞ്ഞത്.സിനിമ കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക കൊണ്ടാണ് റിലീസ് തടഞ്ഞതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. 1964ലെ കര്‍ണാടക സിനിമ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നടപടി. നിരവധി ന്യൂനപക്ഷ സംഘടനകള്‍ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചിരുന്നു. അന്നുകപൂര്‍, മനോജ് ജോഷി, പരിതോഷ് ത്രിപാഠി, പാര്‍ഥ്…
Read More »കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ തിയറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബന്‍ നായകനായി റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ചിത്രമാണ് ഗര്‍ര്‍ര്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഗര്‍ര്‍ര്‍ന് ഉണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഗര്‍ര്‍ര്‍ന് കിട്ടിയിരിക്കുന്നത് യുഎ സര്‍ട്ടിഫിക്കറ്റാണെന്നതാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്. വൈശാഖ് സുഗുണനാണ് ചിത്രത്തിന്റെ രചന. സംവിധാനം ചെയ്തിരിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം ജയേഷ് നായരാണ് നിര്‍വഹിക്കുന്നത്. ജയ് കെയും പ്രവീണ്‍ എസുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഷാജി നടേശനും നടന്‍ ആര്യയുമാണ്…
Read More »പ്രേക്ഷകര്‍ക്ക് ഇന്ററാക്ടീവ് എ.ആര്‍ അനുഭവമൊരുക്കി മിസ്റ്ററി ക്രൈം ത്രില്ലര്‍ ‘ഗോളം’
കൊച്ചി: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, ചിന്നു ചാന്ദ്നി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലര്‍ ഗോള’ത്തിന്റെ മാര്‍ക്കറ്റിങ്ങിന് ഇന്ററാക്ടീവ്’ എ ആര്‍ അനുഭവം അവതരിപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍.മലയാള സിനിമയില്‍ ആദ്യമായാണ് പ്രേക്ഷകര്‍ക്ക് ഇടപഴകാന്‍ സാധിക്കുന്ന പ്രതീതി അവതരിപ്പിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി ആനും സജീവുമാണ് നിര്‍മിക്കുന്നത്. സിനിമയിലെ ഒരു പ്രധാന രംഗം പശ്ചാത്തലമായി ഒരുക്കിയിട്ടുള്ള ഇന്ററാക്ടീവ്…
Read More »തൃശൂരില്‍ വിജയിച്ച് സുരേഷ് ഗോപി
തൃശൂരില്‍ വിജയിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. (74686 എന്ന ലീഡിലാണ് വിജയം)
Read More »‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ ഫസ്റ്റ്‌ലുക്ക.
സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്ബലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി.WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ്…
Read More »











